Qualification:
Designation:
Department:
Courses presently handled:
Area of Interests:
Publications:
- Vimarshanathinte Vazhikal (Literary Criticism ) / 2010 /Paayal Books / Kannur ,
- Malayala Cinema Poster- Saundharyavum Raashtreeyavum ( Art Criticism ) / 2011 /Kerala Lalithakala Academy /Trissur ,
- Indian Cinemayude Varthamaanam ( Film Criticism ) /2012 /Chinta Publishers / Thiruvananthapuram ,
- Rithuparna Ghosh ( Life Story ) / 2016 / Kerala Bhasha Institute / Thiruvanathapuram ,
- Drishya Bhoopadaghalilekulla Yaatrakal ( Editor ) /2016 / may flower / kannur
- Malayala Cinema - Anuvarthanathinte Samskara Padanam ( Film Criticism ) / 2016 / Chinta Publishers / Thiruvananthapuram ,
- Linga Padavi Padanaghal ( Editor ) / Malayalam Research Journal ISSN / 2015 / Benjamin Baily Foundation /Kottayam.
Memberships:
ഐ എഫ് എഫ് ടി ,തൃശൂർ ചലച്ചിത്ര കേന്ദ്രം മെമ്പർ / എഡിറ്റർ [കൊട്ടക ദ്വൈമാസിക]
Lecture Presentation
1 എം. ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ/ 17.09.2010 /റിഫ്രഷർ കോഴ്‌സിൽ സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.
2 യു.ജി.സി യുടെ സ്‌പെഷ്യൽ പ്രോഗ്രാമിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, ഏറ്റുമാനൂർ സെന്ററിൽ സിനിമയുടെ സൗന്ദര്യശാസ്ത്രം - സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു
3 വായനാദിനം-വായനയുടെ പുതുവഴികൾ / കെ.കെ.ടി.എം. ഗവ. കോളേജ്, പുല്ലൂറ്റ്, 2015 ജൂൺ 19
4 മലയാള സാഹിത്യവും സിനിമയും / ഗവ. ഹയർസെക്കന്ററി സ്‌കൂൾ, പൂങ്കുന്നം / 2015 ഒക്ടോബർ 15
Paper Presentation - National Seminar
1. നവ ലിബറലിസത്തിന്റെ സാംസ്‌കാരിക ചരിത്രം ഹിന്ദിസിനിമയിൽ/ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, വിശ്വഭാരതി സർവകലാശാല, ബംഗാൾ/ 2006 ജനുവരി 28-30
2. പുനർ രചനയുടെ പാഠങ്ങൾ /നിർമ്മല കോളേജ്, മൂവാറ്റുപുഴ/ 2006 മാർച്ച് 28-29
3. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ :പ്രാദേശികവാദ രാഷ്ട്രീയത്തിന്റെ അടയാളങ്ങൾ/ബി.കെ. കോളേജ് ഫോർ വിമൺ, അമലഗിരി/ 2006 ജൂൺ 21-23
4. മുഖാമുഖത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം/കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി, കളമശ്ശേരി ,ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾചൾ & ഹെറിറ്റേജ്
5. മലയാള സിനിമയുടെ വർത്തമാനം/ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ കലാശാല, കാലടി,മലയാള വിഭാഗം/ 2007 ഫ്രെബുവരി 1-3
6. സമകാലിക ഹിന്ദി സിനിമയിലെ മൂല്യസങ്കല്പങ്ങൾ/ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, ഫറൂക്ക് കോളേജ്, കോഴിക്കോട്/ 2007 മാർച്ച് 10-12
7. ലങ്കാലക്ഷ്മിയുടെ സാംസ്‌കാരിക വായന/ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ കലാശാല കാലടി, തിയറ്റർ വിഭാഗം /2007 മാർച്ച് 13-15
8. കൊച്ചിയുടെ സാംസ്‌കാരിക ഭൂമിശാസ്ത്രം അമൽ നീരദിന്റെ സിനിമകളിൽ / മലയാള വിഭാഗം, കേരള സർവകലാശാല, തിരുവനന്തപുരം / 2010,1,2,3 ഡിസംബർ
9. കഥയിലെ കളിയും കാര്യവും/യു.സി. കോളേജ് ആലുവ / 2011 ,2,3,4ഫെബ്രുവരി
10. സമകാലിക മലയാള നാടകവും വീഡിയോ ബിംബങ്ങളും / ശ്രീ കേരള വർമ്മ കോളേജ്, തൃശ്ശൂർ, 2011 ഡിസംബർ 7,8,9
11. ദേശീയതയും സിനിമയും / യു.ജി.സി സെമിനാർ, സെന്റ് തെരേസാസ് കോളേജ്, എറണാകുളം, 2011 ഫെബ്രുവരി 1,2,3
12. ദളിത് - ക്രൈസ്തവ ബന്ധം : അടുപ്പവും അകൽച്ചയും / ഗവ. കട്ടപ്പന കോളേജ് / 2012 മാർച്ച് 22,23
13. സാംസ്‌കാരിക ഭൂമിശാസ്ത്രവും മലയാളസിനിമയും / യു.ജി.സി സെമിനാർ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലടി, താരതമ്യ പഠനവിഭാഗം / 2012 മാർച്ച് 29,30,31
14 മലയാള സിനിമയിലെ നവതരംഗം / യു.ജി.സി സെമിനാർ, എസ്.എൻ കോളേജ് വർക്കല, മലയാള വിഭാഗം / 2014 ആഗസ്റ്റ് 26,27
15 സിനിമയും ഫോക്‌ലോറും / മലയാള വിഭാഗം, കേരള സർവകലാശാല / 2015 ഡിസംബർ 5,6,7
16 നവമാധ്യമങ്ങളും സിനിമയും / മലയാള വിഭാഗം , ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലടി / 2013 ഫെബ്രുവരി 25,26,27
17 റോഡ്മൂവി : യാത്രയും സംസ്‌കാരവും/ സാഹിതീസഖ്യം,കോട്ടയം/2013 ജൂലൈ 13
18 മലയാള നാടക അരങ്ങിന്റെ സാമൂഹിക ശാസ്ത്രം / യു.സി. കോളേജ് , ആലുവ/ 2015 ഫെബ്രുവരി 11,12,13
19 മലയാള നാടക സാഹിത്യചരിത്രത്തിലെ ഘട്ടവിഭജനത്തിന്റെ യുക്തികൾ / യു.ജി.സി സെമിനാർ, സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൺ, ആലുവ / 2015 സെപ്റ്റംബർ 8,9
20. മോഡറേറ്റർ, പുനർവായനകൾ: മലയാള വിമർശനത്തിന്റെ സമകാലിക സന്ദർഭം, ദേശീയ സെമിനാർ, 2017, സെപ്തംബർ 26, 27, കെ.കെ.ടി.എം. കോളേജ്, കൊടുങ്ങല്ലൂർ.
21. ഭാഷയും സാംസ്‌കാരവും ആഗോളവത്കരണത്തിനു ശേഷം, ദേശീയ സെമിനാർ, 2018 ഫെബ്രുവരി 5-7, ദലിത് ശരീരവും ഭാഷയും സമകാലിക മലയാള സിനിമയിൽ, കാലിക്കറ്റ് സർവകലാശാല, മലപ്പുറം.
22. രാമസങ്കല്പം കേരളത്തിൽ, ദേശീയ സെമിനാർ, രാമസങ്കല്പം ഇന്ത്യൻ സിനിമയിൽ, 24-26 മെയ് 2018, ഹിന്ദി വിഭാഗം, കുസാറ്റ്, കളമശ്ശേരി
23. മാർക്‌സിയൻ വിമർശനം സമകാലിക കഥകളിൽ, ദേശീയ സെമിനാർ, 2019 മാർച്ച് 14-15, കേരള സർവകലാശാല, വിദൂര വിദ്യാഭ്യാസ കേന്ദ്രം, തിരുവനന്തപുരം
International Seminar
1. ഫോക്‌സംഗീതം മലയാള സിനിമയിൽ/ കേരള ഫോക്‌ലോർ അക്കാദമി & ഇന്റർനാഷണൽ ഫോക്‌ലോർ പഠനകേന്ദ്രം തൃശ്ശൂർ/ 2013 മെയ് 8,9
2. മൾട്ടിമീഡിയ മലയാള നാടകത്തിൽ, സ്കൂൾ ഓഫ് ഡ്രാമ, കാലിക്കറ്റ് സർവ്വകലാശാല തൃശൂർ/2020
Regional Seminar
1. പാരമ്പര്യമൂല്യങ്ങളും സ്ത്രീ പ്രതിനിധാനവും പത്മരാജന്റെ തിരക്കഥകളിൽ /താരതമ്യപഠനസംഘം, കാലടി / 2005 ഒക്‌ടോബർ 1-2
2. മലയാള സിനിമയിലെ ഫ്യൂഡലിസത്തിന്റെ ദൃശ്യപാഠങ്ങൾ/എസ്. ബി. കോളേജ്, ചങ്ങനാശ്ശേരി / 2005 നവംബർ 12
3.ജനപ്രിയസംസ്‌കാരവുംദൃശ്യമാധ്യമങ്ങളും/എസ്.ബി.കോളേജ്,
ചങ്ങനാശ്ശേരി/2006 ആഗസ്റ്റ് 25
Published Articles- Academic Journals
1. ആധുനികോത്തര കഥകളുടെ രണ്ടാംഘട്ടം/ഭാഷാപോഷിണി, മലയാള മനോരമ, കോട്ടയം/2005 ജനുവരി
2. നോവൽ, ദേശം, ആധുനികത / സാഹിത്യലോകം,കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ / 2005, മെയ്-ജൂൺ,
3 മലയാള സിനിമയുടെ ദൃശ്യപാഠങ്ങൾ/ഭാഷാസാഹിതി, കേരള സർവകലാശാല, തിരുവനന്തപുരം/ 2005 നവംബർ
4. പരിസ്ഥിതി, കവിത സമകാലിക കവിതയിൽ /വിജ്ഞാനകൈരളി, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം/2006 ഫെബ്രുവരി
5. ആധുനികതയിലേക്കു നീളുന്നപാലങ്ങൾ / ഭാഷാസാഹിതി, കേരള സർവകലാശാല, തിരുവനന്തപുരം/ 2005 നവംബർ
6. ജനപ്രിയ സംസ്‌കാരവും ദൃശ്യമാധ്യമങ്ങളും/വിജ്ഞാന കൈരളി,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം/2006 ഫെബ്രുവരി
7. പുനർ രചനയുടെ പാഠങ്ങൾ /ഭാഷാസാഹിതി, കേരളസർവകലാശാല, തിരുവനന്തപുരം/2007 ഡിസംബർ
8. ഹബീബ് തൻവീർ - നാടകവും രാഷ്ട്രീയവും/വിജ്ഞാനകൈരളി, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം/ 2009 ആഗസ്റ്റ്
9. ബി. മുരളിയുടെ കഥകളിലെ രാഷ്ട്രീയം/സാഹിത്യലോകം/2010 ജനുവരി - ഫെബ്രുവരി
10. ഇടതുനിരാസത്തിന്റെ ഭാഷ്യങ്ങൾ : :കഥയിലെ രാഷ്ട്രീയത്തിന്റെ മറുവായന/ മലയാളം റിസർച്ച് ജേണൽ /2009 സെപ്തംബർ ( ഐ എസ് എസ് എൻ : 09741984)
11. അനുവർത്തനസിദ്ധാന്തവും പ്രയോഗവും / മലയാളം റിസർച്ച് ജേണൽ / ജനുവരി 2011 (ഐ എസ് എസ് എൻ : 09741984)
12. ദളിത്-ക്രൈസ്തവതയുടെ കഥായുക്തികൾ / മലയാളം റിസർച്ച് ജേണൽ / ഏപ്രിൽ 2013(ഐ എസ് എസ് എൻ : 09741984)
13 സവർണ്ണക്രൈസ്തവതയുടെ ദൃശ്യഭൂപടങ്ങൾ, ഒരുമ മാസിക, ഡിസംബർ 2015, പുറം- 19
14 ലിംഗപദവി പഠനങ്ങൾക്കൊരാമുഖം, മലയാളം റിസേർച്ച് ജേണൽ, ഐ എസ് എസ് എൻ 0974 1984, 2015 മെയ് - ആഗസ്ത്, പുറം 2651-2659
15 മലയാള നാടക സാഹിത്യചരിത്രത്തിലെ ഘട്ട വിഭജനത്തിന്റെ യുക്തികൾ, മലയാളം റിസേർച്ച് ജേണൽ, ഐ എസ് എസ് എൻ 0974 1984, 2015 സെപ്തംബർ - ഡിസംബർ, പുറം 29132920
16 വിദ്യാഭ്യാസ വിമർശനം മുല്ലനേഴിക്കവിതകളിൽ, നന്മപൂക്കുന്ന കാവ്യവൃക്ഷം (എഡി.വി.യു.സുരേന്ദ്രൻ), എസ്,പി.സി.എസ്, കോട്ടയം, പുറം - 140-144
17 ചില്ലറ സമരം - തെരുവ് കച്ചവടക്കാരുടെ പ്രതിരോധങ്ങൾ, കേളി, കേരള സംഗീത നാടക അക്കാദമി, 2015 ഡിസംബർ - 2016 ജനുവരി പുറം - 75
18 മലയാളനാടക അരങ്ങിന്റെ സാമൂഹിക ശാസ്ത്രം, മലയാള നാടകം - സമീപനങ്ങളും സാധ്യതകളും, ഭൂമി മലയാളം, ഐ എസ് എസ് എൻ : 2394 9791 യു.സി.കോളേജ് ആലുവ, പുറം 200-209.
19 ബോളിവുഡിലെ ജനപ്രിയതയുടെ കാഴ്ചകൾ, സിനിമയുടെ അടയാളങ്ങൾ (എഡി. അനിൽകുമാർ തിരുവോത്ത്, കേരള വിപ്‌കോ / മാസ് മീഡിയ, പുറം 112
20 പുരുഷ ആഖ്യാതാവിന്റെ വീക്ഷണകോണുകൾ, ഗാന്ധിമാർഗം (സുസ്‌മേഷ് ചന്ത്രോത്ത്), ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, പുറം - 8
21 ആദ്യകാല മലയാള സിനിമ : ദലിത് പ്രതിനിധാനത്തിന്റെ രാഷ്ട്രീയം, ഗ്രന്ഥലോകം, ഏപ്രിൽ 2016. പുറം - 56
22 മൾട്ടിമീഡിയ തിയ്യറ്റർ - ദൃശ്യഭാഷയുടെ നവീന സൗന്ദര്യം , സർഗ്ഗസുധ മാസിക, ഐ എസ് എസ് എൻ 22775714, ഡിസംബർ 2012, പുറം - 31
23 ദലിത് ചരിത്രവും ദലിത് വാദവും കേരളീയ പരിസരത്തിൽ, ഒരുമ മാസിക, നവംബർ 2015, പുറം 5
24. പാതിരാക്കാലം- ദേശീയതയുടെ സംഘർഷങ്ങൾ, 2018 ഫെബ്രുവരി, കോളേജ് ടീച്ചർ, ഐ എസ് എസ് എൻ 24544795, തിരുവനന്തപുരം.
25. ദലിത് ശരീരവും ഭാഷയും സമകാലിക മലയാള സിനിമയിൽ, 2018 ജൂൺ, കോളേജ് ടീച്ചർ, ഐ എസ് എസ് എൻ 24544795, തിരുവനന്തപുരം.
26. രാമസങ്കല്പം ഇന്ത്യൻ സിനിമയിൽ, 2019 ഡിസംബർ വിജ്ഞാനകൈരളി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, ഐ എസ് എസ് എൻ 23491051
27. ലോക്കൽ വിട്ട് ഗ്ലോബർ വില്ലേജിലേക്ക്, 2019 മെയ്. വിജ്ഞാനകൈരളി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, ഐ എസ് എസ് എൻ 23491051
28. പ്രശാന്തൻ കാക്കശ്ശേരി, 2019, വാട്‌സാപ്പും ഫെയ്‌സ് ബുക്കുമില്ലാത്ത നളിനി, ചെറുകഥ സാഹിത്യത്തിന്റെ നടപ്പു രീതികളിൽ നിന്ന് കുതറി മാറുന്ന കഥകൾ (പഠനം), കൈപ്പട ബുക്‌സ്, കോഴിക്കോട്
29. ചുവപ്പുനാട -ജനാധിപത്യവത്ക്കരിക്കപ്പെടേണ്ട ഭരണ മേഖലകൾ, 2020 നവംബർ, കോളേജ് ടീച്ചർ , ഐ എസ് എസ് എൻ 2454-4795
30. കരി - കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രം, 2020 ഡിസംബർ, കോളേജ് ടീച്ചർ , ഐ എസ് എസ് എൻ 2454-4795
31. കുറ്റാന്വേഷണവും ഹിംസയും കെ.ജി.ജോർജിൻ്റെ സിനിമകളിൽ, 2020 ഡിസംബർ, ചലച്ചിത്ര സമീക്ഷ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം
32. ബ്രാഹ്മണിസത്തിനെതിരെയുള്ള ദലിത് വിമർശനങ്ങൾ മലയാള സിനിമയിൽ, 2021 ഫെബ്രുവരി, ചലച്ചിത്ര സമീക്ഷ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം
Popular Journals
1. യന്ത്രവും യുക്തിയും/ സമയം മാസിക/2003 ആഗസ്റ്റ്
2. പകർപ്പുകളുടെ പാഠങ്ങൾ /സമയം മാസിക/ 2003 ഡിസംബർ
3. കീഴാളബോധം ആധുനികയുക്തിയിലേക്ക് : നേട്ടങ്ങളും കോട്ടങ്ങളും / ദേശാഭിമാനി വാരിക/ 2004 സെപ്തംബർ 26
4. മുഖവും മുഖംമൂടിയും /മാധ്യമം ആഴ്ചപ്പതിപ്പ് / 2005 ജൂലൈ 8
5. സംശയകരമായ സിനിമ /മാധ്യമം ആഴ്ചപ്പതിപ്പ് / 2005 നവംബർ 18
6. ദേശീയവികാരം എന്ന വയലൻസ് /മാധ്യമം ആഴ്ചപ്പതിപ്പ് / 2006 മാർച്ച് 24
7. പാരമ്പര്യമൂല്യങ്ങളും സ്ത്രീ പ്രതിനിധാനവും - ഭരതൻ, പത്മരാജൻ സിനിമകളിൽ ,ദേശാഭിമാനി വാരിക/ 2006 മെയ് 14
8. ഇടതുപക്ഷ തിരുത്തൽവാദത്തിന്റെ വർത്തമാനം/മാധ്യമംആഴ്ചപ്പതിപ്പ് , 2006 നവംബർ24
9. സിനിമയിൽ കുടുംബം ചിതറുന്നു /മലയാളം വാരിക / 2006 സെപ്തംബർ 15
10. വീട്ടിലേയ്ക്കുള്ള മടക്കം / മലയാളം വാരിക / 2006 ഡിസംബർ 8
11. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ:പ്രാദേശികവാദ രാഷ്ട്രീയത്തിന്റെ അടയാളങ്ങൾ/ചന്ദ്രിക ആഴ്ചപ്പതിപ്പ് / 2007 ഏപ്രിൽ 14, ഏപ്രിൽ 21
12. ദ്രാവിഡരാഷ്ട്രീയത്തിലെ വഴിമാറ്റം/ മലയാളം വാരിക/ 2007 ജൂലൈ 27
13. ബോളിവുഡ് അതിർത്തി കടക്കുമ്പോൾ/ മലയാളം വാരിക /2007 ഡിസംബർ 7
14. കുത്തകകൾ മലയാളസിനിമ പിടിക്കുമ്പോൾ /മലയാളം വാരിക/ 2008 ആഗസ്റ്റ്
15. ആഗോള ദൃശ്യവിപണിയുടെ രാഷ്ട്രീയം /മാധ്യമം ആഴ്ചപ്പതിപ്പ് / 2008 സെപ്റ്റംബർ 1
16. കാമറയിൽ പതിഞ്ഞ കാമ്പസും കലാപവും /മാധ്യമം ആഴ്ചപ്പതിപ്പ് /2009 മാർച്ച് 23
17. ഋതുഭേദങ്ങൾ സ്പർശിക്കാത്ത സ്ത്രീ / മലയാളം വാരിക /
25 സെപ്തംബർ 2009
18. ബോളിവുഡിന്റെ പുതുഭാവുകത്വം / മലയാളം വാരിക / 18 ഡിസംബർ 2009
19. ഇളയദളപതിയുടെ തിരുവിളയാടൽ / മലയാളം വാരിക /2012
20 നവമാധ്യമങ്ങളും സിനിമയും/ ദേശാഭിമാനി വാരിക/ 16 ഫെബ്രുവരി 2014, ലക്കം 39, പുസ്തകം 45
21 ദേശത്തിന്റെ വിഹ്വലതകൾ കഥകളിൽ/ കലാപൂർണ്ണമാസിക/ 2014 മെയ്, പുസ്തകം 2, ലക്കം 5,
22 ജനപ്രിയനായകന്റെ സാംസ്‌കാരിക രാഷ്ട്രീയം /ചന്ദ്രിക ആഴ്ചപതിപ്പ് / 6 ഡിസംബർ 2014, പുസ്തകം 59, ലക്കം 8
23 യുദ്ധസിനിമകളിലെ അധിനിവേശ രാഷ്ട്രീയം/ ദേശാഭിമാനി ഐ.എഫ്.എഫ്.കെ. സ്‌പെഷ്യൽ/ഡിസംബർ 2014.
24 മുന്നറിയിപ്പ് തരുന്ന മുന്നറിയിപ്പുകൾ, കലാപൂർണ്ണ മാസിക/2015 ജനുവരി പുസ്തകം 3, ലക്കം 1
25 ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ / കലാപൂർണ്ണ മാസിക/2014 ഓഗസ്റ്റ് / പുസ്തകം 2, ലക്കം 8, പുറം - 57
26 സമാന്തര സിനിമയിലെ ദളിത് സാമൂഹ്യ രാഷ്ട്രീയം, ദേശാഭിമാനി സ്‌പെഷ്യൽ, 2015 ഡിസംബർ പുറം - 55-60,
27 യാത്ര, സിനിമ, രാഷ്ട്രീയം, ചന്ദ്രിക ആഴ്ചപതിപ്പ്, 2015 ഡിസംബർ 5, പുറം 20-29
28 പ്രണയത്തിലെ ആൺവിളയാട്ടങ്ങൾ, കലാപൂർണമാസിക, 2015 ഡിസംബർ, പുറം 29-33
29 ഫാസിസത്തിന്റെ കാലത്ത് ഫാസിസ്റ്റ് വിരുദ്ധ സിനിമകൾ സംസാരിക്കുന്നത്, ലെഫ്റ്റ് & വേഡ് മാസിക, 2015 ഡിസംബർ, പുറം 17-20
30 ദൃശ്യമാധ്യമസംസ്‌കാരവും ദളിത് പ്രതിനിധാനവും, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2015 നവംബർ 28, പുറം 9
31. തമിഴ് പടങ്ങളിലെ ദലിത് ജീവിതങ്ങൾ, 2021 ഫെബ്രുവരി 21,മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം
Rank / Awards
1. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ എം. എ മലയാളം (2003) പരീക്ഷയിൽ മൂന്നാം റാങ്ക് ലഭിച്ചു.
2. താരതമ്യ പഠനസംഘത്തിന്റെ സെമിനാറിൽ (2005) നല്ല ഗവേഷക പ്രബന്ധത്തിനുള്ള എൽ. വി രാമസ്വാമി അയ്യർ പുരസ്‌കാരം ലഭിച്ചു.
3. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിൽ(2001) മലയാളം ചെറുകഥാ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
4. താരതമ്യപഠനസംഘത്തിന്റെ ജി. ശങ്കരക്കുറുപ്പ് അനുസ്മരണസാഹിത്യക്വിസ് മത്സരത്തിൽ (2501) ഒന്നാം സമ്മാനം ലഭിച്ചു.
5. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുവ എഴുത്തുകാർക്കുള്ള എൻ.വി. കൃഷ്ണവാര്യർ അവാർഡ് (2008) ലഭിച്ചു
6 അറ്റ്‌ലസ് - കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ സിനിമാലേഖനത്തിനുള്ള (2010) അവാർഡ്.
7 ന്യൂഡൽഹിയിലെ ഗായത്രി കലാസംഘടനയുടെ മലയാളഭാഷാസാഹിത്യത്തിനുള്ള ഡോ.അകവൂർ നാരായണൻ പുരസ്‌ക്കാരം (2011)
8 2019 ലെ കേരള സ്‌റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ,പ്രത്യേക ജൂറി പരാമർശം, പുസ്തകം, സിനിമ -മുഖവും മുഖം മൂടിയും (2020)
9. 2019 ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ്റെ ചലച്ചിത്ര ഗ്രന്ഥത്തിനുള്ള രണ്ടാം സമ്മാനം
Fellowship
1 കേരള ലളിതകലാ അക്കാദമിയുടെ ഗ്രന്ഥരചനയ്ക്കുള്ള ഫെലോഷിപ്പ് (2009) ലഭിച്ചു.
2 കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സെന്ററിന്റെ പോസ്റ്റ് ഡോക്ടറൽ റിസേർച്ച് തീം ഫെല്ലോഷിപ്പ് (2014)
Ph D Topic
മലയാള സിനിമയും സാഹിത്യവും -അനുവർത്തനത്തിന്റെ പ്രശ്‌നങ്ങൾ / ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലശാല /2009
Teaching Experience
1. കട്ടപ്പന ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു.(2006 ജൂൺ 7-19)
2. കേരളസർവകലാശാല വിദൂര വിദ്യാഭ്യസകേന്ദ്രത്തിൽ 08-01-2007 മുതൽ കോൺട്രാക്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു.[4 ½ വർഷം ]
3 കൊച്ചിൻ ദേവസ്വം ബോർഡിന്റെ കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിൽ 4/07/2011 - മലയാളം അസിസ്റ്റന്റ് പ്രൊഫസർ .
ഇപ്പോൾ തൃശ്ശുർ ശ്രീ കേരളവർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ.
Books
1 വിമർശനത്തിന്റെ വഴികൾ,/2010 /പായൽ ബുക്‌സ്/കണ്ണൂർ
2 മലയാള സിനിമാപോസ്റ്റർ : സൗന്ദര്യവും രാഷ്ട്രിയവും /2011 /കേരള ലളിതകലാ അക്കാദമി /തൃശ്ശുർ
3 ഇന്ത്യൻ സിനിമയുടെ വർത്തമാനം /2012 /ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം,
4 മലയാള സിനിമ : അനുവർത്തനത്തിന്റെ സംസ്‌കാരപഠനം /2016 /ചിന്ത പബ്ലി ഷേഴ്‌സ്, തിരുവനന്തപുരം,
5 ദൃശ്യ ഭൂപടങ്ങളിലേക്കുള്ള യാത്രകൾ (എഡിറ്റർ), 2016, മെയ് ഫ്‌ളവർ, കണ്ണൂർ, കടആച 9789385894145
6 ഋതുപർണ്ണഘോഷ്, 2016, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,lSSN 978- 81-200-4135-6
7 ലിംഗപദവി പഠനങ്ങൾ (എഡിറ്റർ), 2018, മെയ് ഫ്‌ളവർ, കണ്ണൂർ,
കടആച 9789385894480
8 സിനിമ- മുഖവും മുഖംമൂടിയും, 2019, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം കടആച 9788120046092
9. സൂത്രവാക്കുകൾ ( സഹ എഡിറ്റർ), 2020, ഗയ പുത്തകച്ചാല, തൃശൂർ, lSSN 978 - 81-944372-7-7
ബോർഡ് ഓഫ് സ്റ്റഡീസ് അംഗം
1. കാലിക്കറ്റ് സർവ്വകലാശാല യു.ജി.ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ - 2020
2. ശ്രീ ശങ്കരാചാര്യ സംസ്കത സർവകലാശാല പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ - 2020
3. സി.എം.എസ്.കോളേജ് (ഓട്ടോണമസ്) കോട്ടയം, പി .ജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ - 2019
UGC Academic Course
1 യു.ജി.സി. 79-ാം മത് ഓറിയന്റേഷൻ പ്രോഗ്രാം / കാലിക്കറ്റ് സർവകലാശാല, എ.എസ്.സി / 28.06.2013 മുതൽ 25.07.2013 വരെ
2 യു.ജി.സി. റിഫ്രഷർ കോഴ്‌സ്/ കാലിക്കറ്റ് സർവകലാശാല, എ.എസ്.സി/ 15.01.2015 മുതൽ 05.02.2015 വരെ.